2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
2025-26 വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ട്

അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ  2025-2026 വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തിരിച്ചുള്ള  റിപ്പോര്‍ട്ട് ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

  • റിപ്പോര്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക