ഇത് അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. വെബ് സൈറ്റ് അപ്ഡേഷന്‍ പ്രവൃത്തി നടന്നു വരുന്നു.
തെരുവ് വിളക്ക് സ്ഥാപിക്കല്‍ ടെണ്ടര്‍ പരസ്യം

June 11, 2026

അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോസ്ഥനായി നടപ്പിലാക്കുന്ന തെരുവ് വിളക്ക് സ്ഥാപിക്കല്‍, പ്രവൃത്തിയുടെ ടെണ്ടര്‍ പരസ്യം www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നേരിട്ട് അറിയാവുന്നതാണ്.

  • ടെണ്ടര്‍ നോട്ടീസ് കാണുന്നതിനായി