2026-27 വര്‍ഷത്തെ കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
September 16, 2026
അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേല് ആക്ഷേപമോ അഭിപ്രായമോ ഉള്ളവര്‍ ഈ മാസം 23 നകം രേഖാമൂലം ഗ്രാമപഞ്ചയാത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു