ഇത് അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. വെബ് സൈറ്റ് അപ്ഡേഷന്‍ പ്രവൃത്തി നടന്നു വരുന്നു.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഹബീബുള്ള അന്‍സാരി കെ

പ്രസിഡൻ്റ്

മറിയ ആമ്പുക്കാട്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കളഭം രാധാകൃഷ്ണന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നസീറ ജാസ്മിന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബഷീര്‍ പടുകുണ്ടില്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബാല അരുണ്‍ കെ ബി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

അവാര്‍ഡ്

2024-25 വര്‍ഷത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലാ തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം അലനല്ലൂര്‍ ഗ്രാമപഞ്ചായതിന് ലഭിച്ചു. 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം പണ്ടുമുതലേ നെല്കൃചഷിയായിരുന്നു പ്രധാന വിള റബ്ബര്‍ വളരെ കുറവായിരുന്നു. തെങ്ങുകൃഷി ഇന്നു കാണുന്നത്ര വ്യാപകമായിരുന്നില്ല. പഴയകാലത്ത് കൃഷിയുടെ നിലത്തിന്റെ വിസ്തീര്ണ്ണം കുടുംബങ്ങളുടെ അഭിമാനത്തിന്റെ് അളവുകോല്‍ ആയിരുന്നു. പട്ടല്ലൂര്‍ നമ്പൂതിരി, മങ്കട കോവിലകം എന്നിവരായിരുന്നു ഇവിടുത്തെ ഭൂമി ഭൂരിഭാഗവും കൈയ്യടക്കിവച്ചിരുന്ന പ്രധാന ജന്മിമാര്‍. ക്ഷേത്രനടത്തിപ്പിനുവേണ്ടി ജന്മിമാര്‍ വിട്ടുകൊടുത്ത ഭൂമിയാണ് ദേവസ്വം ഭൂമികളായി മാറിയത്. 1896-ല്‍ ആദ്യമായി ഭൂസര്വ്വേത നടന്നു. മലബാര്‍ ലഹളക്കാലത്തും മറ്റും രേഖകള്‍ പലതും നഷ്ടമായിപ്പോയതിനാല്‍ കര്ക്കിലടാം കുന്നിലും എടത്തനാട്ടുകരയിലും റീ സര്വ്വേന നടന്നു. 1940-കളിലാണ് എന്‍.എസ്.എസ് എസ്റ്റേറ്റ് എടത്തനാട്ടുകരയില്‍ ആരംഭിക്കുന്നത്. അന്നുമുതലാണ് റബ്ബര്കൃറഷി തുടങ്ങിയത്. ജന്മിമാര്‍ നേരിട്ടല്ലാ കുടിയാന്മാസരുമായി ബന്ധപ്പെട്ടിരുന്നത്. ഇടനിലക്കാര്‍ മുഖേനെയായിരുന്നു...

കൂടുതൽ വായിക്കുക