2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
2026-27 വാര്‍ഷിക പദ്ധതി രേഖ
അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷത്തെ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച വാര്‍ഷിക പദ്ധതി വിവരങ്ങള്‍