തെരുവ് വിളക്ക് സ്ഥാപിക്കല്‍ ടെണ്ടര്‍ പരസ്യം
June 11, 2026
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോസ്ഥനായി നടപ്പിലാക്കുന്ന തെരുവ് വിളക്ക് സ്ഥാപിക്കല്‍, പ്രവൃത്തിയുടെ ടെണ്ടര്‍ പരസ്യം www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നേരിട്ട് അറിയാവുന്നതാണ്.