ഇത് അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. വെബ് സൈറ്റ് അപ്ഡേഷന്‍ പ്രവൃത്തി നടന്നു വരുന്നു.
വട്ടമല

ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട വിനേദ സഞ്ചാരികളെ ആകര്‍ഷിക്കപ്പെട്ട വ്യൂ പോയിന്‍റാണ് വട്ടമല. വിരവധി ആളുകള്‍ ദിനേന പ്രസ്തുത സ്ഥലം സന്ദര്‍ശിക്കാറുണ്ട്. എല്ലാ പഞ്ചായത്തിലും ഒരു ഹാപ്പിനസ് പാര്‍ക്ക് ഉണ്ടാക്കണമെന്ന് നിര്‍ദേശം വന്ന സമയത്ത് വട്ടപ്പാറയെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ശ്രമം നടന്നെങ്കിലും പ്രസ്തുത സ്ഥലത്തിന്‍റെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങളാണ് പദ്ധതിയില്‍ നിന്നും ഗ്രാമപഞ്ചായത്തിനെ പിന്തിരിപ്പിച്ചത്. എന്നിരുന്നാലും നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന പ്രധാന വ്യൂ പോയിന്‍റാണ് വട്ടപ്പാറ. ശക്തമായ മിന്നല്‍ സാധ്യതയുണ്ടെന്ന സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ മുന്നറിയിപ്പുള്ള സമയത്ത് പൊതു ജനങ്ങള്‍ പ്രസ്തുത വ്യൂ പോയിന്‍റ് സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. 

വട്ടമല